China sells most advanced warship to Pakistan; 3 more to sail by 2021 | Oneindia Malayalam

2020-08-24 18

China sells most advanced warship to Pakistan; 3 more to sail by 2021
പാകിസ്ഥാനുവേണ്ടി ആധുനിക യുദ്ധക്കപ്പല്‍ നിര്‍മിച്ചു നല്‍കാനൊരുങ്ങി ചൈന . 2018ല്‍ പാക്കിസ്ഥാനുമായി ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് ചൈന കപ്പല്‍ നിര്‍മിച്ച്‌ നല്‍കുന്നത്.സാങ്കേതിക വിദ്യകള്‍ കൈമാറ്റം ചെയ്യാനുള്ള കരാറിന്റെ ഭാഗമായിട്ടാണ് കപ്പല്‍ നിര്‍മാണം.